കൊച്ചി: യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് അറുതിയാകുമെന്ന സൂചന ലഭിച്ചതോടെ സ്വർണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായി.
അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 50.75 ഡോളർ കൂടി 4,326.85 ഡോളറായി മാറി. 1.19 ശതമാനമാണ് വർധന"