LATEST

6/recent/ticker-posts

താമരശ്ശേരിയിൽ മധ്യവയസ്കകന് പാമ്പുകടിയേറ്റു.

താമരശ്ശേരി: താമരശ്ശേരിയിൽ മധ്യവയസ്കകന് പാമ്പുകടിയേറ്റു.
മുട്ടുകടവിൽ വാടകക്ക് താമസിക്കുന്ന ബാലുശ്ശേരി ചീക്കിലോട് നരിപ്പാറപുറത്ത് സുരേഷി (46)ന് 8 മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് റോഡരികിൽ വെച്ച് പാമ്പുകടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ നാല് ദിവസത്തിനിടയിൽ ആറ് പേരെ താമരശേരി യിൽ പാമ്പ് കടിച്ചു.