കൂടത്തായ്: തേവടിയിൽ ടി.എ. ജോസഫ് (81) (ബേബി - റിട്ട: അധ്യാപകൻ ജി.എച്ച്.എസ്. നീലേശ്വരം) അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി, പറമ്പകത്ത് മൂഴൂർ കുടുംബാഗം (റിട്ട. അധ്യാപിക. സെന്റ് മേരീസ് എച്ച്.എസ്. കൂടത്തായ് ]
സംസ്കാരം ഞായറാഴ്ച (10/5/2026) വൈകിട്ട് 3 മണിക്ക് കൂടത്തായി ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ
മക്കൾ: ഷിബിൽ (എസ്. ഐ.താമരശ്ശേരി പോലീസ് സ്‌റ്റേഷൻ) , ഷൈൻ(യു.കെ) ഷിനോ (യു.കെ) മരുമക്കൾ: സലില പുനക്കാട്ട് (അധ്യാപിക. സെന്റ് മേരീസ് എച്ച് എസ്. കൂടത്തായ്) , ശോഭ പുളിക്കൽ (യു.കെ), ജാസ്മിൻ ഇച്ചിപ്പിള്ളിൽ (യു.കെ.). കൊച്ചുമക്കൾ : സോനു , ടിനു , ലിനു, കെവിൻ, കരോളിൻ , റിച്ചാർഡ്, ലിയോ , സാവിയോ , ഇന്ദിര.