LATEST

6/recent/ticker-posts

ബൈക്കും കാറും കൂട്ടിയിടിച്ച് കൊടുവള്ളി സ്വദേശി യുവതി മരിച്ചു

കൊടുവള്ളി : കച്ചേരി മുക്കിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകളും ,അട്ടക്കുളങ്ങര റഷീദിൻ്റെ ഭാര്യ യുമായ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു.






മാതാവ് :ആയിഷക്കുട്ടി കരുവൻപൊയിൽ
മക്കൾ മുഹമ്മദ് സിനാൻ,ആയിഷ ഹന്ന.
സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്