LATEST

6/recent/ticker-posts

വേർപാട് 😥 കെടവൂർ കുഞ്ഞോത്ത് ബാലൻ

താമരശേരി: കെടവൂർ കുഞ്ഞോത്ത് ബാലൻ ( 69) നിര്യാതനായി.  ഭാര്യ: പരേതയായ ചന്ദ്രമതി .മക്കൾ: ദിവ്യ,  ദിപിൻ കെ ബി (സിപിഐ എം കെടവൂർ നോർത്ത് ബ്രാഞ്ച് അംഗം).മരുമകൻ ഷിനു.സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി (എക്സ് മിലിട്ടറി),ഉണ്ണികൃഷ്ണൻ (റെയിൽവേ), വിജയൻ (, റിട്ടേഡ് സഹകരണ ബാങ്ക് താമരശ്ശേരി) പരേതനായ ഗോപി. സംസ്കാരം  രാവിലെ 10ന് .