പുതുപ്പാടി: അടിവാരത്തെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന വെഞ്ചേരി യു.കെ. ഉസൈൻ (66) നിര്യാതനായി. ഭാര്യ:നഫീസ മക്കൾ:ഷമീർ, റാഷിദ്, സീനത്ത്,സുമയ്യത്ത് മരുമക്കൾ: പനങ്കായി ശിഹാബ്,ഷാഫി,റാഷിദ, ഫസ്ന സഹോദരങ്ങൾ: മൂസ്സ, അബ്ദു, സൈനബ, മറിയ. മയ്യിത്ത് നിസ്കാരം ഇന്ന് 15-04-2026 ബുധൻ രാവിലെ 10 മണിക്ക് വേഞ്ചേരി ജുമാ മസ്ജിദിൽ