Saturday, February 21, 2026

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര്യ: ഫാത്തിമ ഹുദ (കൊടുവള്ളി ചുണ്ട പുറം കാരാട്ട് പൊയിൽ സക്കീറിന്റെ മകൾ). മകൾ: ഹല അസ് ലിൻ. സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 ന് ആരാമ്പ്രം വല്ലിയേരിയിൽ ജുമാ മസ്ജിദിൽ.

വേർപാട് ഇടത്തിൽ ഇജാസ് അഹമ്മദ്

കൊടുവള്ളി: ആരാമ്പ്രം ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി. പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം). മാതാവ്: റസിയ (ബീവി) കുന്നുമ്മൽ. ഭാര...