തിരുവനന്തപുരം: മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലറുമായ ആര് ശ്രീലേഖക്കെതിരെ കേസുടുത്തു. തന്റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പോലിസ് ആണ് കേസെടുത്തത്. ദില്ലി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടി, പെരുമ്പാവൂര്‍ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്കിയ പരാതിയിലാണ് കേസ്.
വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി നാല് പവന്റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"ഏഐ
പട്ടാമ്പി: പട്ടാപകൽതുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...