LATEST

6/recent/ticker-posts

അമിത ഭാരം കയറ്റി വന്ന ലോറികൾ പിടി കൂടി

താമരശ്ശേരി: ചുരത്തിൽ ബ്ലോക്ക് ഉണ്ടാക്കിയേക്കാമെന്ന സാഹചര്യം മുന്നിൽ കണ്ട് കൂടിയ അളവിലും, അപകടകരമായും ലോഡ് കയറ്റി വന്ന ലോറികൾ വൈത്തിരി പോലീസ് പഴയ വൈത്തിരിയിൽ പിടിച്ചിട്ടു. ലോറികൾക്ക് ഇരുപതിനായിരം രൂപ പിഴ ഈടാക്കി. ചുരത്തിൽ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതി ന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇടപെടൽ അതേസമയം ചുരത്തിൽ ഇന്നും വലിയ തോതിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെട്ടു വരുന്നത്.ഇരു ഭാഗത്തേക്കും നീണ്ട നിര തന്നെയുണ്ട്.