LATEST

6/recent/ticker-posts

സൗദിയില്‍ മരണപ്പെട്ട പുതുപ്പാടി സ്വദേശിയുടെ ഭൗതിക ശരീരം നാളെ നാട്ടിലെത്തും

പുതുപ്പാടി:സൗദി അറേബ്യയിലെ ജിദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെതുടര്‍ന്ന് മരണപ്പെട്ട വെസ്റ്റ് പുതുപ്പാടി കാരക്കുന്ന് വട്ടിമ്മല്‍ അബ്ദുന്നാസര്‍(ബിച്ചി51)മയ്യിത്ത് നാളെ വെള്ളിയാഴ്ച രാവിലെ എത്തും.രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തുന്ന മൃതദേഹം ജുമുഅക്ക് ശേഷം ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ ഖബറടക്കും.