സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു
കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് 16കാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 19കാരനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫി(19)യെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ് ഐ വിമല്‍ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
No comments:
Post a Comment