LATEST

6/recent/ticker-posts

വോട്ടെടുപ്പ് ,മാവോയിസ്‌റ്റ് ഭീഷണി;31 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

താമരശേരി :ചുരത്തോടു ചേർ ന്ന് കിടക്കുന്ന മലയോര മേഖല യിൽ താമരശേരി ഡി.വൈ.എസ്.പി ഓഫിസ് പരിധിയിൽ പെട്ട 31 പോളിങ് ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പൊലിസ് രഹസ്യാന്വേഷണവിഭാഗംറിപ്പോർട്ടിനെത്തുടർന്ന് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർ പ്പെടുത്തും. കേന്ദ്ര സേന ഉൾപ്പെടെയുള്ള പ്രത്യേക സുരക്ഷാ വി ഭാഗത്തെ ഈ ബുത്തുകളിൽ വി ന്യസിക്കും.

പുതുപ്പാടി പഞ്ചായത്തിൽ 14 ബൂത്തിലും കോടഞ്ചേരി പഞ്ചായ
ത്തിൽ12ബൂത്തിലുംതിരുവമ്പാടിയിൽ 5 ബൂത്തിലുമാണ് മാവോ യിസ്റ്റ് ഭീഷണി. പുതുപ്പാടി, തിരു വമ്പാടി പഞ്ചായത്തുകളിൽ ഓരോ പ്രശ്നസാധ്യതാ ബൂത്തും ഉണ്ട്. പുതുപ്പാടി പഞ്ചായ ത്തിലെ കണ്ണപ്പൻകുണ്ട് വാർ ഡിൽ മൈലുള്ളാംപാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂൾ (2 ബു ത്ത്), മട്ടിക്കുന്ന് വാർഡിൽ കണ്ണ പ്പൻകുണ്ട് ഹിദായത്തുൽ ഇസ് ലാം മദ്രസ (2), വള്ളിയാട് വാർ ഡിൽ -വള്ളിയാട് ഹിദായത്തുൽ ഇസ്‌ലാം മദ്രസ (2), മുപ്പതേക് വാർഡിൽ അടിവാരം എ.എൽ.പിസ്‌കൂൾ (2), കണലാട് വാർഡിൽ അടിവാരം നൂറുൽ ഹുദ മദ്രസ (2), അടിവാരം വാർഡിൽ അടിവാരം എൽ.പി സ്‌കൂൾ (2), മണൽവയൽവാർഡിൽമണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂ‌ൾ (2) എന്നീ 14 ബൂത്തുകളിലാണ് മാവോയിസ്‌റ്റ് ഭീഷണി.

കോടഞ്ചേരി പഞ്ചായത്തിൽ ചിപ്പിലിത്തോട് വാർഡിലെ വട്ട ച്ചിറ സാംസ്കാരിക നിലയം (1), കുന്തളംതേര് ഹിദായത്തുൽ ഇസ് ലാം മദ്രസ (1), നൂറാംതോട് വാർ ഡിൽ നൂറാംതോട് എ.എം.എൽ.പി സ്കൂൾ (2), ചെമ്പുകടവ് വാർഡിൽ നൂറാംതോട് എ.എം.എൽ എൽ.പി സ്‌കൂൾ (2), തുഷാരഗിരി വാർഡിൽ ചെമ്പുകടവ് ഗവ.യു.പി സ്കൂൾ (2) മീൻമുട്ടി വാർഡിൽ ചെമ്പുകടവ് ഗവ.യുപി സ്‌കൂൾ (2) കൂരോട്ടുപാറ വാർഡിൽ നെല്ലി പ്പൊയിൽ സെൻ്റ് തോമസ് എൽ.പി സ്‌കൂൾ (2) എന്നിവിടങ്ങളിലാ ണ് മാവോയിസ്‌റ്റ് ഭീഷണി.

തിരുവമ്പാടി പഞ്ചായത്ത് മുത്ത പ്പൻപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ (1) കൊടക്കാ ട്ട്പാറ വാർഡിലെ സാംസ്ക‌ാരിക നിലയം കൊടക്കാട്ട്പാറ (1) പൂ വാറൻതോട് ജിഎൽപിഎസ് പൂ വാറൻതോട് (1) മഞ്ഞക്കടവ് വാർഡിൽ ജിഎൽപിഎസ്-മഞ്ഞ ക്കടവ് (1) കക്കാടംപൊയിൽ വാർ ഡിൽ സെൻ്റ് മേരീസ് സ്‌കൂൾ കക്കാടംപൊയിൽ (1) എന്നിവയാ ണ് മാവോയിസ്‌റ്റ് ഭീഷണി പട്ടിക യിലുള്ള ബൂത്തുകൾ.
തിരുവമ്പാടി പൊന്നാങ്കയം
വാർഡിലെ എസ്.എൻ.എം.എ എൽ.പി സ്‌കൂൾ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്ത് കൈത പ്പൊയിൽ വാർഡിലെ ജി.എം.യു.പി സ്‌കൂൾ കൈതപ്പൊയിൽ ബൂത്തു കളുമാണ് പ്രശ്‌നസാധ്യതാ പട്ടിക യിലുള്ളത്.