Wednesday, November 5, 2025

കൊടുവള്ളി നഗരസഭക്ക് പുതിയ സെക്രട്ടറി

കൊടുവള്ളി:വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് നഗരസഭയിൽ വലിയ വിവാദങ്ങൾ നടക്കുന്നതിനിടയിൽ കൊടുവള്ളി നഗരസഭക്ക് വീണ്ടും പുതിയ സെക്രട്ടറി. അനിൽകുമാർ നൊച്ചിയിലിനെ നേരത്തെ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തു. തുടർനാണ് വീണ്ടും പുതിയ ആളെ നിയമിച്ചത്. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല."
 സെക്രട്ടറിയായിരുന്ന വി.എസ് മനോജിനെ സ്ഥലംമാറ്റിയിരുന്നു. നഗരസഭയിൽ നിരവധിപേരുടെ വോട്ട് വെട്ടിയെന്നാണ് ആരോപണം

No comments:

Post a Comment

ബാബു കുടുക്കില്‍ മുസ്‍ലിം ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥി

താമരശേരി: ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കില്‍ താമരശേരി ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയെന്ന് മുസ്‍ലിം ...