താമരശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ച സാഹചര്യത്തിൽ നിരോധനാജ്ഞപ്രഖ്യാപിച്ചുപോലീസ്
ഫ്രഷ്ക്കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.സമരം നേരിടുന്നതിന്റെ ഭാഗമായാണ് നിരോധനം.എന്നാൽ എന്ത് വിലകൊടുത്തും സമരവുമായി മുന്നോട്ടു പോകാൻ തന്നെ യാണ് സമരസമിതി യുടെ തീരുമാനം.
No comments:
Post a Comment