Friday, October 24, 2025

ഫ്രഷ്‌കട്ട് സംഘർഷം; ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു

*ബുധനാഴ്ചയാണ് യോഗം*

"ഫ്രഷ്‌കട്ട് സംഘർഷത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം ചേരുക. ഫ്രഷ്‌കട്ടിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് നടപടി. ഫ്രഷ്‌കട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...