Wednesday, October 8, 2025

റോഡ് വിള്ളൽ;പരപ്പന്‍പോയില്‍ വാടിക്കല്‍ - കത്തറമ്മല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം

താമരശേരി : പരപ്പന്‍പൊയില്‍ - കാരക്കുന്നത് റോഡ് നവീകരണത്തിന്‍റെ ഭാഗമായി വീതികൂട്ടല്‍ നടക്കുന്നതിനിടെ റോഡില്‍ വിള്ളല്‍ വീണതിനാല്‍ അപകട സാധ്യത മുന്‍നിര്‍ത്തി പനക്കോട് - വാടിക്കല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ നിരോധിച്ചു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വലിയ വാഹനങ്ങള്‍ വാടിക്കല്‍ നിന്നും ഈര്‍പ്പോണയിലേക്കോ, കത്തറമ്മല്‍ നിന്നും ആവിലോറ / ചോയിമഠം ഭാഗത്തേക്കോ വഴി തിരിഞ്ഞ് പോവേണ്ടതാണ്.

വലിയ സ്കൂള്‍ വാഹനങ്ങള്‍ക്കും നിലവില്‍ കടന്ന് പോവാന്‍ കഴിയില്ല.പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ് .

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...