പുതുപ്പാടി :* താമരശ്ശേരി ചുരരത്തിൽ കാറിന് തീപ്പിടിച്ചു. ചുരം ആറാം വളവിവിന് മുകളിലാണ് കാറിന് തീപ്പിടിച്ചത്.കൽപ്പറ്റയിൽ നിന്നും അഗ്നിശമന യൂണിറ്റ് സ്‌ഥലത്തെത്തിയിട്ടുണ്ട്. കാർ പൂർണമായും കത്തി നശിച്ചു.കാറിന്
തീപ്പിടിച്ചതാൽ ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.
No comments:
Post a Comment