Sunday, October 5, 2025

ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് കാര്‍ കത്തിനശിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് :ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദില്‍ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തായിരുന്നു സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം പുറത്തിറങ്ങിയതാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...