താമരശ്ശേരി: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു.വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനെ തുടർന്നാണ് അക്രമം.
താമരശ്ശേരി വെഴുപ്പൂരിലാണ് മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ അക്രമിച്ച ത്.ഇന്നലെ രാത്രിയായിരുന്നുസംഭവം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്പോലീസ്
സ്ഥലത്തെത്തിയിരുന്നു, പോലീസിൻ്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും തുടർന്ന് തലക്ക് മുറിവേൽക്കുകയുമായിരുന്നു. . മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
No comments:
Post a Comment