Friday, October 10, 2025

ട്രംപിനെ തള്ളി ,സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്.

സ്റ്റോക്ഹോം∙ട്രംപിനെ തള്ളി 2025ലെ സമാധാന  നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വലയിലെ രാഷ്ട്രീയ നേതാവ് പുരസ്കാരത്തിന് അർഹയായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി. 
നോർവേയിലെ ഓസ്ലോയിൽ ഉച്ചയ്ക്ക് 2:30 ന് ഇന്ത്യൻ സമയം വിജയിയെ പ്രഖ്യാപിച്ചു.

ഈ വർഷം, നോർവീജിയൻ നോബൽ കമ്മിറ്റിക്ക് ആകെ 338 നോമിനേഷനുകൾ ലഭിച്ചു, അതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടുന്നു, എല്ലാവരും ലോകത്തിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിൽ ഒന്നിനായി മത്സരിച്ചിരുന്നു.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...