Thursday, October 16, 2025

അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം ഇല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

താമരശേരി: കോരങ്ങാട് എൽ.പി സ്കൂളിലെ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണകാരണംഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയുടെ സങ്കീർണതകൾ മൂലമാണ് എന്നാണ് പോസ്റ്റ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 
മകളുടെ  മരണകാരണം അറിയണമെന്നാവശ്യപ്പെട്ടായിരുന്നു പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് സനൂപ് റിമാന്റിലാണ്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...