താമരശേരി:ചുരത്തിലെ അനുദിന
ഗതാഗതകുരുക്കിന് അടിയന്തിര പരിഹാരം കാണുക ,നിർദ്ധിഷ്ട ചുരം റോഡ് ബൈപാസ്യാഥാർഥ്യമാക്കുക,
പ്രകൃതിരാമണീയവയനാട്ചുരത്തിന്റെപൈതൃകംകാക്കുക,എന്നീആവശ്യങ്ങൾ ഉന്നയിച്ചുചുരം റോഡ്
ബൈപാസ് അക് ഷൻ കമ്മിറ്റിയും കേരളവ്യാപാരിവ്യവസായിഏകോപന സമിതി കോഴിക്കോട് വയനാട് ജില്ലാ
കമ്മിറ്റികളുടെയുംസംയുക്തആഭിമുഖ്യ ത്തിൽ ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിൽനിന്നുംആരംഭിച്ചജനകീയ സമരജാഥ രണ്ടാം ദിവസമായ ഇന്ന് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ അടിവാരത്ത്കോഴിക്കോട്
ജില്ലാപഞ്ചായത്ത്പ്രസിഡന്റ്അഡ്വ .പിഗവാസ്ഉദ്ഘാടനംചെയ്തു .ചേപ്പാല ഉസ്മാൻ അധ്യക്ഷനായി.മുൻ എം.എൽ.എവി.എംഉമ്മർ ,ബി.ജെപി സംസ്ഥാനസെക്രട്ടറിഗിരീഷ്തേവള്ളി ,ഗിരീഷ് ജോൺ ,ജില്ലാ പഞ്ചായത്ത്
അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത്അംഗംബുഷ്റഷാഫി ,ജാഥാ ലീഡർ ടി.ആർ.ഒ കുട്ടൻ, വയനാട്
ജില്ലാ വ്യാപാരി വ്യവസായി
പ്രസിഡാ ജോജിൻ ടി ജോയ് ,ആക് ഷൻ കമ്മിറ്റി ചെയർമാൻ വി.കെ ഹുസൈൻ കുട്ടി ,വ്യാപാരി
വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മാരായ അമീർ മുഹമ്മദ് ഷാജി ,എം ബാബുമോൻ, യൂത്ത് വിംഗ് ജില്ലാ
പ്രസിഡന്റ് ഷംസു എളേറ്റിൽ ,യൂത്ത് വിങ് വയനാട് ജില്ലാ പ്രസിഡന്റ്
പി.കെ ഫൈസൽ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സരസ്വതി സംസാരിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് കൈതപ്പൊയിലിലും ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്അലക്സ് തോമസ് ഈങ്ങാപുഴയിലും
താമരശേരിഗ്രാമപഞ്ചായത്ത്പ്രസിഡന്റ്എഅരവിന്ദൻതാമരശേരിയിലും
കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ്അബ്ദുവെള്ളറകൊടുവള്ളിയിലും,കുന്നമംഗലംബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ്അരിയിൽഅലവി കുന്നമംഗലത്തുമുള്ള സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു .
ദേശീയ പാത 766ന്റെ ഭാഗമായ വയനാട് ചുരം റോഡിന്റെ സംരക്ഷണവും ബൈപാസ് ഉൾപ്പെടുത്തിയുള്ളവികസനവുംഅവഗണി ക്കു കയും വയനാട്ടിലേക്ക് വരേണ്ടഇതരപ്രദേശങ്ങളിലൂടെയുള്ള പാത കളുടെ കാര്യം പറഞ് ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുകയും ചെയ്യുന്ന സമീപനത്തിൽ നിന്നുംബന്ധപെട്ടവർപിൻമാറണമെന്നും ചുരം റോഡിന്റെ സംരക്ഷ ണത്തിനുംവികസനത്തിനും
പ്രത്യേക പാക്കേജ് വേണമെന്നും സംയുക്തസമരസമിതിആവശ്യപ്പെട്ടു.സ്വാതന്ത്ര്യപൂർവകാലത്ത് ബ്രിട്ടീഷ് സർക്കാർ ഉണ്ടക്കിയഈറോഡാണ്
ഇന്നുംവലിയമാറ്റങ്ങളൊന്നുംവരുത്താനാവാതെനാംഉപയോഗിക്കെണ്ടി
വരുന്നത് എന്നത്
നാണക്കേടാണെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.
No comments:
Post a Comment