LATEST

6/recent/ticker-posts

മാനിപുരത്ത് പുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു,ആൺകുട്ടിയെ രക്ഷപ്പെടുത്തി,പെൺകുട്ടിക്കായി തിരച്ചിൽ*

05-09-25

കൊടുവള്ളി :മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പടുത്തി.കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ ഇവർ 
മാതാവിനൊപ്പം കുളിക്ാൻ എത്തിയ തായിരുന്നു.12 ആൺകുട്ടിയെ  നാട്ടുകാർ  രക്ഷപ്പെടുത്തി,  തൻഹ ഷെറിൻ (10) എന്ന പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു.