Monday, September 29, 2025

രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി; താമരശേരി യിൽ പ്രതി ഷേധ പ്രകടനം നടത്തി

താമരശേരി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സി.പി.എം-ബി.ജെ.പികൂട്ടുകെട്ടിനെതിരെതാമരശേരിബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. .സി സി.ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.ഗിരീഷ്കുമാർഅധ്യക്ഷനായി.എം.സി നാസിമുദ്ദീൻ, ഒ.എംശ്രീനിവാസൻ, നവാസ് ഈർപ്പോണ, .അഹമ്മദ് കുട്ടി  കൂടത്തായി, പി.കെ.ഗംഗാധരൻ, കെ.സരസ്വതി, ജ്യോതി ഗംഗാധരൻ, അബൂബക്കർ കൊടശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.  സത്താർ പളളിപ്പുറം, സണ്ണി കൊഴമ്പാല, ബാബു അബ്രഹാം, സി.മുഹ്സിൻ,ചിന്നമ്മ ജോർജ് വി.കെ.കബീർ, ഖദീജ സത്താർ,  ഷമീർ ഓമശ്ശേരി, അനീഷ് റഹ്മാൻ ഓമശ്ശേരി, കെ.പി കൃഷ്ണൻ,, പി.കെ.സി.മുഹമ്മദ് രാജേഷ് കോരങ്ങാട്, യു.ആർ ഗിരീഷ്, ഓമി ജാഫർ, മുഹമ്മദ് കോടശ്ശേരി നേതൃത്വം നൽകി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...