Thursday, September 11, 2025

ഹൃദയാഘാതം; എം.കെ മുനീര്‍ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്:  കൊടുവള്ളി എംഎല്‍എ ഡോ. എംകെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പൊട്ടാസ്യം ലെവല്‍ അപകടകരമാം വിധം താഴ്ന്നതായും പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.
നിലവില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം . ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും,പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് ഇപ്പൊ ഇറക്കി യ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

.

No comments:

Post a Comment

സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക ചലിച്ചതോടെ ജനം ചിതറി ഓടി

ബാങ്കോങ്: സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക  ചലിച്ചതോടെ ജനം ചിതറി ഓടി .രണ്ടു ദിവസമായി ‘മരിച്ചു’ കിടന്ന 65 വയസ്സു...