LATEST

6/recent/ticker-posts

ചുരത്തിൽ കണ്ടയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് തൂങ്ങി യ നിലയിൽ

താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് തൂങ്ങി നിൽക്കുന്ന നിലയിൽ , അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തലനാരിഴക്കാണ് വലിയ 
 ദുരന്തം ഒഴിവായത്