താമരശ്ശേരി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട കോരങ്ങാട് ജി.ഏൽ.പി.സ്കൂൾ നാലാം ക്ലാസു വിദ്യാർത്ഥിനിആനപ്പാറ പൊയിൽ അനയ (9)ക്ക് ചികിത്സ നൽകുന്നതിൽ താലൂക്ക് ആശുപത്രിയിൽ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയ്ക്ക് മുന്നിൽ വാഴ നാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.