താമരശ്ശേരി: ചുരം വ്യൂ പോയിന്റിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായത് കാരണം ചുരം വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി പൂർണമായും നിരോധിച്ചിരിക്കുന്നു.
മണ്ണിടിച്ചിലിന്റെ വ്യാപ്തി വളരെ വലുതാണ്. നാളെ പകൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റിയാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര തുടരുക.
No comments:
Post a Comment