Saturday, July 19, 2025

തിരുവമ്പാടിയിൽ നിന്നും കാണാതായ വയോധിയുടെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി : തോട്ടത്തിൻകടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യൻമുഴി ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

No comments:

Post a Comment

എംഎ യൂസഫലി അല്ലേ ദുബായില്‍ ലോക്കായപ്പോള്‍ മകനെ രക്ഷിച്ചത്, വെള്ളാപ്പള്ളിക്ക് നന്ദിയുണ്ടോ

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച വെള...