താമരശ്ശേരി:
ഫ്രഷ്‌കട്ട് വിരുദ്ധ സമരത്തിൻറെ മറവിൽ ചില സമൂഹ്യ വിരുദ്ധർ
ഫ്രഷ്കട്ട് കമ്പനി തൊഴിലാളികളെ കമ്പനിയിൽ
കയറി മാരകമായി അക്രമിച്ചെന്ന് ആരോപിച്ച്
ഫ്രഷ്‌കട്ട് തൊഴിലാളി യൂണിയൻ (CITU) അമ്പായത്തോട്ടിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.
ഗഫൂർ സ്വാഗതം പറഞ്ഞ പൊതുയോഗത്തിൽ
ശ്രീജിൻ
അധ്യക്ഷത വഹിച്ചു.
സിഐടിയു ഷോപ്പ് ആൻഡ് കൊമേഴ്സ് ജില്ലാസെക്രട്ടറി സജീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ശശികുമാർ സംസാരിച്ചു.
No comments:
Post a Comment