Thursday, July 10, 2025

കേരളത്തിൻ്റെ ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ - എൻ സുബ്രഹ്മണ്യൻ

താമരശ്ശേരി: തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്യുകയയായിരുന്നു  അദ്ദേഹം. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി എം ഉമ്മർ മാസ്റ്റർ, പി.സി ഹബീബ് തമ്പി ,എ.അരവിന്ദൻ ,ബാബു പൈക്കാട്ട്, സി.ടി.ഭരതൻ, ജോബി ഇലന്തൂർ,എം.എം വിജയകുമാർ ,സി.ജെ ആൻ്റണി, സിറാജുദീൻ, ശശീന്ദ്രൻ കെ.വി.മുഹമ്മദ്എന്നിവർ  സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് എം.സി നാസിമുദ്ദീൻ, രാജേഷ് പുതുപ്പാടി, ഒ.എം ശ്രീനിവാസൻ ,സണ്ണി, സി.കെ.ജലീൽ, നവാസ് ഈർപ്പോണ, അശോകൻ, ഇസ്ഹാക്ക്, പി.സി മാത്യു.തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തിയ ഭർത്താവ് കാമുകന്റെ ജനനേന്ദ്രിയം വികൃതമാക്കി , ഭാര്യ യുടെ കഴുത്തറുത്തു

പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന പറഞ്ഞു വിളിച്ചു വരുത്തിയ ഭാര്യയെയും കാമുകനെയും  കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ഭാര്യയുടെ കഴുത്തറുത്ത ഇയാ...