താമരശ്ശേരി പെരുന്നാളും, അവധി ദിനവും:ചുരത്തിൽ ഞായറാഴ്ചയും നിയന്ത്രണം.ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവധിക്കില്ല, ചുരത്തികൂട്ടം കൂടാനും അനുവധിക്കില്ല.
നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.