Sunday, June 1, 2025

കെെതപ്പൊയിലില്‍ വാഹനാപകടം,കന്നൂട്ടിപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം

പുതുപ്പാടി:ദേശീയ പാതയില്‍ കെെതപ്പൊയിലില്‍ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.ഇന്ന് രാവിലെ കെെതപ്പൊയില്‍  ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം.കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടർ കൊക്കയില്‍ പതിക്കുകയായിരുന്നു.മരണപ്പെട്ടയാള്‍ താമരശ്ശേരി  കന്നൂട്ടിപ്പാറ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.കൂടെയുണ്ടായിരുന്നയാളെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

No comments:

Post a Comment

താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)

താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട്‌ യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ...