താമരശ്ശേരി:കോഴിക്കോട് -വയനാട് ദേശീയ പാതയിൽ താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമാട് വളവിൽ കാറ്റിലും മഴയിലും മരം ടിപ്പർ ലോറിക്ക് മുകളിലേക്ക് കട പൊഴുകി വീണു.
റോഡ് സൈഡിളുള്ള ഭീമൻ ആൽ മരമാണ് നിലം പൊത്തിയത്.
ആള പായമില്ല.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
No comments:
Post a Comment