പുതുപ്പാടി:ഈങ്ങാപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ചു, ചെറിയ കുട്ടിക്ക് പരുക്ക്
ഈങ്ങാപ്പുഴ പാരിഷാഹാളിൻ്റെ സമീപത്താണ് കാറുകൾ കുട്ടിയിടിച്ചത്.വയനാട് ഭാഗത്തേക്ക് പോകുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സിഫ്റ്റ് കാറുമാണ് അപകsത്തിൽപെട്ടത്. മലപ്പുറം,വയനാട് സ്വദേശികൾ പഞ്ചരിച്ച കാറുകളാണ് അപകടത്തിൽപെട്ടത് അപകടത്തിൽ നിസാര പരുക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് കുറച്ചു നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു.
No comments:
Post a Comment