LATEST

6/recent/ticker-posts

ഈദ് ആഘോഷം;ചുരത്തിൽ വൈകുന്നേരം 7 മുതൽ നിയന്ത്രണം ഏർപ്പെടുത്തി പൊലിസ്*

താമരശ്ശേരി: ഈദ് ആഘോഷത്തിന്റെ ഭാഗമായി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു. നിയന്ത്രണം വൈകുന്നേരം 7 മണി മുതൽ   അർദ്ധരാത്രി വരെ തുടരും.ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.