Saturday, May 3, 2025

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ തലയിൽ ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം.ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments:

Post a Comment

സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക ചലിച്ചതോടെ ജനം ചിതറി ഓടി

ബാങ്കോങ്: സംസ്കാരിക്കാനുളള ഒരുക്കങ്ങൾക്കിടയിൽശവപ്പെട്ടിയിൽനിന്ന് വയോധിക  ചലിച്ചതോടെ ജനം ചിതറി ഓടി .രണ്ടു ദിവസമായി ‘മരിച്ചു’ കിടന്ന 65 വയസ്സു...