താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ സ്ലീപ്പർ ബസ്കുടുങ്ങി,എഞ്ചിൻ തകരാർആയതിനെ തുടർന്നാണ് കുടുങ്ങിയ ത്.ഇതു മൂലം
രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു
രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ് വരെയും, ഏഴാംവളവിന് മുകളിൽ വ്യൂ പോയിന്റ് വരെയും ഇരുഭാഗത്തും നീണ്ട വാഹനനിരയുണ്ട്......
No comments:
Post a Comment