Saturday, May 31, 2025

മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി. ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.


ജൂൺ മാസത്തെ റേഷൻ വിതരണം ഏഴാം തിയതി മുതൽ ആരംഭിക്കും. നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകൾക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ, ബക്രീദ് അവധിക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തിൽ മാറ്റംവരുത്തയുള്ള സർക്കാർ അറിയിപ്പ് ലഭിച്ചാൽ ഇതിൽ വ്യത്യാസം വരും."
 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...