Wednesday, April 9, 2025

തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നു:ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ടെന്ന് കോൺഗ്രസ്*

ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്നും ബിജെപി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു

.മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഖാര്‍ഗെ രൂക്ഷ വിമർശനം ഉന്നയിച്ചു.ക ള്ളത്തരങ്ങൾ ഒരുദിവസം പൊളിയുമെന്നും പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചെന്നും ഖാർഗെ പറഞ്ഞു."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...