LATEST

6/recent/ticker-posts

മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട; അടിവാരം സ്വദേശി യടക്കം രണ്ട് പേർ പിടിയിൽ

ബത്തേരി :മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി പുതുപ്പാടി  അടിവാരം സ്വദേശി യടക്കം 2 പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ ബാബു, വീരാജ്പേട്ട ഇ. ജലീൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.909 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ബത്തേരി പൊലിസും ഡാൻസാഫും ചേർന്നാണ് ഇവരെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നും പിടികൂടിയ ത്