Saturday, April 26, 2025

മായനാട് യുവാവ് മർദനത്തിൽ മരണപ്പെട്ടു

കോഴിക്കോട്: മായനാട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പാലക്കോട്ട് വയല്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു സൂരജിനെ പിതാവും രണ്ടുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 
 പ്രതികൾ ചേവായൂർ പൊലീസിന്‍റെ പിടിയിലെന്നാണ് സൂചന. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...