LATEST

6/recent/ticker-posts

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിർ പിടിയിൽ

താമരശ്ശേരി: നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിൽ.ഈങ്ങാപ്പുഴ കക്കാട്  ഭാര്യഷിബിലയെ  കൊലപ്പെടുത്തുകയും ,ഭാര്യാമാതാപിതാക്കളെ വെട്ടി പരുക്കേൽപിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട ഭർത്താവ് യാസിറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.