Tuesday, March 25, 2025

ഷിബില വധം;കത്തി വാങ്ങിയ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതി മുഹമ്മദ് യാസിറിനെ കത്തി വാങ്ങിയ കടയിൽ എത്തിച്ചു തെളിവെടുത്തു.പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ  കടയിലെത്തിച്ചാണ് എത്തിച്ച് തെളിവെടുപ്പ്  നടത്തിയത്. ഷിബിലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച  കത്തി ഈ കടയിൽ നിന്നായിരുന്നു നിന്നായിരുന്നു യാസിർ വാങ്ങിയ ത്.താമരശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.വിവരമറിഞ്ഞ് തെളിവെടുപ്പ് നടത്തുന്ന സ്ഥാപനങ്ങളിൽ ആളുകൾ തടിച്ചുകൂടി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...