Monday, March 24, 2025

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന15 കാരൻ മരിച്ചു😥

വടകരയില്‍ സ്‌കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജല്‍ ആണ് മരിച്ചത്.
ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടർ പുത്തൂരില്‍വച്ച്‌ ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്. അയല്‍വാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...