Wednesday, March 19, 2025

64 ഗ്രാം മെത്തഫിറ്റെമിനുമായി യുവാവ് പിടിയിൽ

താമരശേരി: കൂടത്തായി പെരുവില്ലിയിൽ  
എക്സൈസ് നടത്തിയ പരിശോധനയിൽ 64ഗ്രാം 
ചൂരപ്ര  ഷാഹിദ് (29) നെ .64 ഗ്രാം മെത്തഫിറ്റെമിനുമായി ചൂരപ്ര  ഷാഹിദ് (29) നെ
എക്സൈസ് അറസ്റ്റ് ചെയ്തു.

താമരശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ  നേതൃത്വത്തിൽ  താമരശേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ  (ഗ്രേഡ് ) മാരായ സി.ജി സുരേഷ് ബാബു, എം സുനിൽ, പ്രിവന്റി ഓഫീസർ ടി.ബിഅജീഷ്  , പ്രെവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) ദിനോബ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...