LATEST

6/recent/ticker-posts

വയനാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

വയനാട് :മാനന്തവാടി പാൽചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.ഇന്ന് രാത്രി എട്ട് മണിയോടെയാണ് കണ്ണൂരിൽ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു."