Saturday, February 22, 2025

*152 ഗ്രാം എം ഡി എം എ യും 450 ഗ്രാം കഞ്ചാവുമായി താമരശേരിയിൽ യുവാവ് പിടിയിൽ*

താമരശേരി: വൻ മയക്കുമരുന്ന് വേട്ട,152 ഗ്രാം എം ഡി എം എ യും 450 ഗ്രാം കഞ്ചാവുമായി താമരശേരി കുടുക്കിൽ ഉമ്മരം സ്വദേശി ദിപീഷാണ് എക്സൈസിൻ്റെ പിടിയിലായത്.

ഇയാൾ അമ്പലമുക്ക് അയ്യൂബിൻ്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പൊലിസിനെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചയാളുമാണ്
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർറിമീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർസിറാജ് ,ഉദ്യോഗസ്ഥരായസുരേഷ് ബാബു, ഷാജു സിപി, താമരശേരി എക്സൈസ് ഇൻസ്പെക്ടർ തമ്പി ,അശ്വിത് ,
വിഷ്ണു ,ലതാ മോൾ ,ഷിജിൻ, അജേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്തു നിന്നും മയക്കുമരുന്ന്കണ്ടെടുത്തത്

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...