താമരശ്ശേരി :
കുടുക്കിലുമ്മരം പുത്തൻപുരയിൽ സിപി ഹുസൈൻ കുട്ടി (70) നിര്യാതനായി. ഭാര്യ സുബൈദ, മക്കൾ ഷസ് ന, സജില, നഫ് ല മരുമക്കൾ ഷംനാദ് (സൗദി ), ഷംസീർ (ഖത്തർ)
മുഹമ്മദ് റാഫി (തൊട്ടിൽ പാലം )
സഹോദരങ്ങൾ: കദീജ ടീച്ചർ
(റിട്ട. അധ്യാപിക)
ഹംസ, സുഹറാബി,
സുബൈദ, അബ്ദുൽ സലീം (സൗദി )
പരേതരായ സി. പി. അയമ്മദ് ഹാജി ( ആദ്യകാല പത്ര
ഏജൻ്റായിരുന്നു )
പാത്തെയ് ദമ്പതികളുടെ
മകനായിരുന്നു
മയ്യത്ത് നമസ്കാരം ഇന്ന്
ബുധനാഴ്ച രാവിലെ 9. 30ന് അണ്ടോണ ജുമാമസ്ജിദിൽ
0 Comments