LATEST

6/recent/ticker-posts

വേർപാട് സയ്യിദ് പൂക്കോയ തങ്ങൾ

താമരശ്ശേരി :അവേലത്ത് തങ്ങളുടെ സഹോദരി പുത്രനും കൊന്നാര ആറ്റകോയ തങ്ങളുടെ മകനുമായ സയ്യിദ് പൂക്കോയ തങ്ങൾ ( 86 ) നിര്യാതനായി.

 ഭാര്യ: ആറ്റ ബീവി മക്കൾ : സയ്യിദ് മുഹമ്മദ് ഷഫീക്, സയ്യിദ് മുഹമ്മദ് സഹൽ, ഷഹർബൻ ബീവി, സുൽഫത്ത് ബീവി, സബീദ ബീവി. ജാമാതാക്കൾ: സയ്യിദ് നിസാർ കൊരങ്ങാട്,സയ്യിദ് മുഹ്ളാർ കോട്ടക്കൽ, പരേതനായ സയ്യിദ് ഹൈദ്രോസ് വെങ്ങാട്,ജൂലൈന ബീവി, നിലോഫർ ബീവി.

സഹോദരങ്ങൾ : അബൂബക്കർ കോയ തങ്ങൾ അവേലം,അബ്‌ദുൽ ജബ്ബാർ തങ്ങൾ കൂളിമാട്, ശരീഫ മുത്ത് ബീവി, ശരീഫ കുഞ്ഞി ബീവി.

ഈർപ്പോണ മഹല്ല് പ്രസിഡൻ്റ് മുത്തു കോയ തങ്ങൾ ഭാര്യ സഹോദരനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഈർപ്പോണ ജുമാ മസ്ജിദിലും, 10:30 ന് കാന്തപുരം ജുമാ മസ്‌ജിദിലും നടക്കും. ഖബറടക്കം കാന്തപുരം സാദാത്ത് മഖാമിൽ.


Post a Comment

0 Comments